തേന്മാവ്
മുറ്റത്തുണ്ടൊരു തേന്മാവ്
ചില്ലകളുള്ളൊരു തേന്മാവ്.....
തണലായ് നിൽക്കും തേന്മാവ്
മാമ്പഴം തരുമാ തേന്മാവ്.....
ഊഞ്ഞാലാടാൻ തേന്മാവ്
കളിച്ചു രസിക്കാൻ തേന്മാവ്......
കിളികൾ കൂടും തേന്മാവ്
ആടാം പാടാം തേന്മാവിൻ...........
Ayisha Nafiya
class: VI
Dahwath English Medium School
Othukkungal, Malappuram
കുട്ടികളുടെ ക്രിയാത്മകമായ രചനകള്‍, ചിത്രങ്ങള്‍ എന്നിവ students corner ഇല്‍ നല്‍കാന്‍ താല്പര്യമുള്ളവര്‍ 9946174113 എന്ന നമ്പര്‍ലേക്ക് രചനകള്‍ പേര്, സ്ഥലം, ക്ലാസ്സ്, സ്കൂള്‍ ഉള്‍പ്പെടെ whatsapp ചെയ്യുക.